Thamarassery

താമരശ്ശേരിയില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ ചക്ര സ്തംഭന സമരം നടത്തി

താമരശ്ശേരി: ഇന്ധന വിലവര്‍ദ്ധനവിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തി. താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ വാഹനങ്ങള്‍ പത്ത് മിനുട്ട് നിര്‍ത്തിയിട്ടു. വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button