Koodaranji

പൂവാറൻതോട് ഗവ:എൽ പി.സകൂളിലെ മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോൺ: പദ്ധതിക്ക് തുടക്കം

കൂടരഞ്ഞി:പൂവാറൻതോട് ഗവ:എൽ പി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോൺ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം. തിരുവോണ നാളിൽ പൂർത്തിയാകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെക്ക് ആവിശ്യമായ സ്മാർട്ട് ഫോണുകൾ Care &cure ഖത്തർ സ്പോൺസർ ചെയ്തു.

ചടങ്ങിൽ മുക്കം ഉപജില്ലവിദ്യാസ ഓഫീസർ ഹോംകാരനാഥൻ,വാർഡ്മെമ്പർ എൽസമ്മജോർജ്, ബന്ന ചേന്ദമംഗലൂർ, പി.ടി.എ പ്രസിഡണ്ട് ഡെന്നീസ് ചോക്കാട്ട്,എം. പി.ടി.എ പ്രസിഡണ്ട് രജിത ദിലീപ്, രാജേന്ദ്രൻ കന്നുവള്ളി, ഹെഡ്മാസ്റ്റർ മുസ്തഫ ചേന്ദമംഗല്ലൂർ,രതീല കെ.കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button