India

രാജ്യാന്തര വിമാന സർവീസ് വീണ്ടും ജൂലൈ 31 വരെ നീട്ടി

ന്യൂഡൽഹി.രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സർവീസുകൾ നിർത്തിവച്ചത്.  ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മേയ് മാസം ആഭ്യന്തര വിമാന സർവീസുകളും നിർത്തി വച്ചു

Related Articles

Leave a Reply

Back to top button