Mukkam

മലബാർ മഹോത്സവം ഇന്നു മുതൽ കൂടുതൽ വർണ്ണ ശോഭയിൽ

മുക്കം: അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു വരുന്ന മലബാർ മഹോത്സവത്തിന് വർണ്ണ ശോഭയേറുന്നു.

ഇന്നു മുതൽ പ്രവേശനം ടിക്കറ്റിലൂടെ മുതിർന്നവർക്ക് 50 രൂപയും, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 30 രൂപയാണ് പ്രവേശന നിരക്ക്

മലബാർ മഹോത്സവം വേദിയിൽ ഇന്നത്തെ (19-01-2020-ഞായർ) സ്റ്റേജ് പ്രോഗ്രാമുകൾ.

6.30- സംഗീത സായാഹ്നം അവതരണം: സദൻ മുക്കം & പാർട്ടി.

7.30 – മോഹിനിയാട്ടം അവതരണം: നാട്യധർമ്മി അഖിന കെ കൃഷ്ണൻ

8.30- നാടൻ പാട്ട് അവതരണം: സുരേഷ് തിരുവാലി (കനൽ തിരുവാലി)

ആസ്വാദകർക്ക് ആനന്ദം പകരുവാൻ അമ്യൂസ്മെൻറ് പാർക്കും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ടെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button