Kodanchery
കോടഞ്ചേരി; തെയ്യപ്പാറ വള്ളിയാംപൊയ്കയിൽ ജോസഫ് നിര്യാതനായി

കോടഞ്ചേരി: തെയ്യപ്പാറ വള്ളിയാംപൊയ്കയിൽ ജോസഫ് (കുട്ടിച്ചേട്ടൻ – 94) നിര്യാതനായി. സംസ്കാരം ഇന്ന് (19-09-2021-ഞായർ) വൈകുന്നേരം 03:00- മണിക്ക് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ: റോസമ്മ വയനാട് കോട്ടത്തറ കൊറ്റത്തിൽ കുടുംബാംഗം.
മക്കൾ: കൊച്ച് (വയനാട്), ലില്ലി, വി ജെ സ്കറിയ (ബേബി റിട്ട. അധ്യാപകൻ എസ്ജെഎച്ച്എസ്എസ് കോടഞ്ചേരി), ഏലമ്മ, വി ജെ അബ്രഹാം (തങ്കച്ചൻ, റിട്ട. പ്രധാന അധ്യാപകൻ ജിയുപിഎസ് ചെമ്പുകടവ്), ഡെയ്സി.
മരുമക്കൾ: മേരി, ജോസ് ഇല്ലിക്കൽ (കണ്ണോത്ത്), ത്രേസ്യാമ്മ ഇടവനക്കുന്നേൽ (കൂരോട്ടുപാറ), പരേതനായ ജോസ് കളമ്പുകാട്ട് (ആനക്കാംപൊയിൽ), അല്ലി നെടുവേലിപുത്തൻപുരയിൽ (കൂത്താട്ടുകുളം) (റിട്ട. അദ്ധ്യാപിക ജിഎൽപിഎസ് മലപുറം). ബാബു കോട്ടപ്പുറത്ത് (ആനക്കാംപൊയിൽ).






