Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 8 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സ്വകാര്യ ഹോസ്പിറ്റലിൽ നടത്തിയ ടെസ്റ്റിലാണ് 8 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പഞ്ചായത്ത് പ്രദേശത്ത് നിലവിൽ 141പേർ ചികിത്സയിലാണ്. ഇതിൽ 120 പേർ വീടുകളിൽ കഴിയുന്നു. വാർഡ് 1,10,15,16, 17 ൽ ഒരാൾക്ക് വീതവും, വാർഡ് 9 ൽ 3 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button