Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇനിയും ആദ്യ ഡോസ് വാക്സിൻ ലഭിക്കാത്ത 18 വയസിനു മുകളിലുള്ളവർക്കായി സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2021 സെപ്തംബർ 22 ബുധൻ നടക്കുന്ന വാക്സിനേഷൻ ക്യാമ്പ് ഇതുവരെ വാക്സിൻ എടുക്കാത്തവർ ഉപയോഗപെടുത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.
ലിങ്കിൽ കയറിയൊ മെമ്പർമാർ മുഖേനയൊ ബുക്ക് ചെയ്യാവുന്നതാണ്. www.surveyheart.com/form/6148501cd60c0061bba18c29







