Mukkam
സി.പി.ഐ.എം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മുക്കം: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സി.പി.ഐ.എം തിരുവമ്പാടി ഏരിയ സമ്മേനളനത്തിന്റെ ലോഗോ സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് ഏരിയ സെക്രട്ടറി ടി.വിശ്വനാഥന് നല്കി പ്രകാശനം ചെയ്തു.
മണാശ്ശേരി സ്വദേശിനി രൽന ഒലിവിയ ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.







