CharamamKodanchery

കോടഞ്ചേരി മൈക്കാവ് തണ്ടാശ്ശേരിൽ ജോസ് അന്തരിച്ചു.

കോടഞ്ചേരി : മൈക്കാവ് തണ്ടാശ്ശേരിൽ ജോസ് (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-11-2021- വെള്ളി) വൈകുന്നേരം 03:00- മണിക്ക് ഈരൂട് സെൻ്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ : മോളി അടിമാലി വെളിയത്ത് കുടുംബാംഗം.

മക്കൾ : ജസ്‌ലിൻ, പരേതനായ ജെയ്ബിൻ.

മരുമകൻ: ജോബി മാടവന പോയിലോംചാൽ (ജി എൽ പി എസ് കാരച്ചാൽ വാളാട് ).

സഹോദരങ്ങൾ : മേരി പാറയ്ക്കൽ (പുതുപ്പാടി), റ്റി.കെ മത്തായി തണ്ടാശ്ശേരിൽ താമരശ്ശേരി ( റിട്ട. എച്ച് എം ജി എം യു പി എസ് കൈതപൊയിൽ ), ഷേർളി അരീക്കൽ (സെന്റ് തോമസ് ഹൈസ്കൂൾ കുരാച്ചുണ്ട് ) , റ്റി . കെ സോളി വെള്ളക്കോട്ട് പുതുപ്പാടി ( സീനിയർ നേഴ്സിങ്ങ് ഓഫീസർ ഗവ: മെഡിക്കൽ കോളജ് കോഴിക്കോട് ), പരേതരായ ജോർജ് , തോമസ് .

Related Articles

Leave a Reply

Back to top button