CharamamPuthuppady

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പുതുപ്പാടി: ഈങ്ങാപ്പുഴ കോ. ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ പുറ്റേന്‍കുന്ന് എ പി ദാസൻ്റെയും ബീനയുടെയും മകൻ ജുബിൻ ദാസ് (22) അന്തരിച്ചു.

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ് രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം പിന്നീട് .

സഹോദരങ്ങൾ: ജിതിൻദാസ്, ജിഷ്ണുദാസ് .

Related Articles

Leave a Reply

Back to top button