CharamamKodanchery
കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി അന്തരിച്ചു.

കോടഞ്ചേരി: പൂളപ്പാറ പടിയത്ത് നാരായണന്റെ ഭാര്യ മിനി (55) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: അനു, അനൂപ്, അനുഷ.
മരുമക്കൾ: രൂപേഷ്, രഞ്ജിത്ത്.







