CharamamKodanchery
കോടഞ്ചേരി : കാക്കനാട്ട് ജോസ് അന്തരിച്ചു.

കോടഞ്ചേരി: കാക്കനാട്ട് ജോസ് (59) അന്തരിച്ചു.
സംസ്കാരം നാളെ (29-01-2022-ശനി) രാവിലെ 10:00 മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: ലിസി.
മക്കൾ: ആൽബിൻ, അൽഫീന (നഴ്സ്, നിർമ്മല ഹോസ്പിറ്റൽ, മേരിക്കുന്ന്- കോഴിക്കോട്)
മരുമകൻ: സന്തോഷ്.







