CharamamThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ പേണ്ടാനത്ത് ജോർജ് ജോസഫ് അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ പേണ്ടാനത്ത് ജോർജ് ജോസഫ് (64) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-02-2022- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ജോളി ജോർജ് കട്ടക്കയം കുടുംബാംഗം.

മക്കൾ: ജിന്റോ, ജെറിൻ (കാനഡ), ജിതിൻ.

മരുമക്കൾ: ജൻസി വാഴകാലായിൽ (നിലമ്പൂർ), ജൂലിയറ്റ് ആറുകാക്കൽ (കാഞ്ഞങ്ങാട്), അഞ്ജലി വെള്ളാപ്പള്ളി (ആനക്കാംപൊയിൽ).

Related Articles

Leave a Reply

Back to top button