
മുക്കം: തോട്ടക്കാട് പരേതനായ കോണിക്കൽ കെ.സി. ജോണിന്റെ ഭാര്യ ഫിലോമിന (അച്ചാമ്മ-73) അന്തരിച്ചു.
സംസ്കാരം നാളെ (25-02-2022- വെള്ളി) ഉച്ച കഴിഞ്ഞ് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.
തൊടുപുഴ കരിമണ്ണൂർ പാറയാനിക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ:
ജെയിംസ്, പോളി, ഷിബി, ജോൺസൻ
മരുമക്കൾ:
നിഷ മറട്ടുകുളം, ടീന വടക്കേകല്ലുങ്കൽ, മനോജ് മാംകുന്നേൽ, ജിനു വെള്ളാപള്ളിയിൽ.







