Kodanchery
കോടഞ്ചേരി; കുരങ്ങൻപാറ- കുന്നേൽപടി മഞ്ഞുവയൽ റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കുരങ്ങൻപാറ കുന്നേൽപടി മഞ്ഞുവയൽ റോഡിൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഏഴേകാൽ ലക്ഷം രൂപ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, ഏലിയാമ്മ കണ്ടെത്തിൽ എന്നിവർ സംസാരിച്ചു. വിൻസെന്റ് വടക്കേമുറി, സേവ്യർ കിഴക്കേകുന്നേൽ, ബിജു ഓത്തിക്കൽ, ഷെല്ലി കുന്നേൽ, ടോമി പെരുമ്പനാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







