Mukkam
ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു

മുക്കം:ആനയാംകുന്ന് ജമാഅത്തെ ഇസ്ലാമി ഘടകവും, ടൈറ്റാനിക് മലാംകുന്ന്,ഗുഡ് വിൽ,എടലമ്പാട് എന്നീ സന്നദ്ധ സംഘടനയും സംയുക്തമായി, ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എംസി സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു.
മദ്യവിരുദ്ധ സമിതി നേതാവ് പ്രമോദ് സമീർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത രാജൻ, എക്സൈസ് ഡിപ്പാർട്ട്മെന്റ് ഓഫീസർ, നിഷാന്ത്, ടൈറ്റാനിക് പ്രതിനിധി, സുഹാസ് പി, ഗുഡ്വിൽ പ്രതിനിധി, സമാൻ ചാലുളി , പി കെ ഷംസുദ്ദീൻ, ഷാജു ഒ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, വിപി ഷമീർ, അധ്യക്ഷത വഹിച്ചു,
എം പി ജാഫർ മാസ്റ്റർ സ്വാഗതവും പറഞ്ഞു, പരുപാടിയിൽ ടൈറ്റാനിക് എക്സിക്യൂട്ടീവ് അംഗം സുഹാസ് പി പി സംസാരിക്കുന്നു







