Thiruvambady

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ ഓവർസീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജിഎസ് വിഭാഗത്തിൽ ഒഴിവുള്ള ഓവർസീയർ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും (മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ/രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ ) ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 15.04.2022 ന് മുമ്പായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ആഫീസിൽ ലഭിക്കേണ്ടതാണെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button