Kodanchery

കോടഞ്ചേരി; വേളംകോട്, ചിരണ്ടായത്ത് പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

കോടഞ്ചേരി: പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും പന്ത്രണ്ടാം വാർഡ് മെമ്പറുമായ സിബി ചിരണ്ടായത്തിൻ്റെ മാതാവും, വേളംകോട്, ചിരണ്ടായത്ത് പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി (70) നിര്യാതയായി.

സംസ്കാരം നാളെ (6- 6- 22 തിങ്കൾ) ഉച്ചകഴിഞ്ഞ് 02 മണിക്ക് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

മക്കൾ: സിബി (കോടഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ & പന്ത്രണ്ടാം വാർഡ് മെമ്പർ), ജോർഡി (ആർമി) , സിജോ

മരുമക്കൾ: ഷാന്റി താന്നിക്കൽ,ജൂഡി പാച്ചാംപറമ്പിൽ,ജിനു താന്നിക്കൽ

Related Articles

Leave a Reply

Back to top button