Koodaranji

കൂടരഞ്ഞി പഞ്ചായത്തിൽ കിണറുകളുടെ ക്ലോറിനേഷൻ ആരംഭിച്ചു.

കൂടരഞ്ഞി: പഞ്ചായത്തിൽ വിദ്യാലയങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്ന പ്രവർത്തിയ്ക്ക് തുടക്കമായി പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത്‌ ഓഫീസ് പരിസരത്തെ കിണർ ക്ലോറിനേഷൻ ചെയ്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.

വൈസ് പ്രസിഡന്റ്മേരി തങ്കച്ചൻ,സ്ഥിരം സമിതി അധ്യക്ഷരയാ ജെറീന റോയ്, റോസ്‌ലി ജോസ്,വി എസ്, രവീന്ദ്രൻ, മെമ്പർമാരായ എൽസമ്മ ജോർജ്,സീന ബിജു, ബാബു മൂട്ടോളി,ജോണി വാളിപ്ലക്കൽ, ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രട്ടറിഅജിത് പി എസ്,മെഡിക്കൽ ഓഫീസർ Dr. പ്രിയ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൻ ജോർജ് എന്നിവർ സന്നിഹിതരായി

Related Articles

Leave a Reply

Back to top button