Kodanchery

അരിപ്പാറ വെള്ളച്ചാട്ടത്തിൽ ക്ലീൻ ക്യാമ്പെയിൻ നടത്തി

കോടഞ്ചേരി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ എൻ.എസ്.എസ് കെ.എം.സി.ടി യൂണിറ്റ് 118 കലോസ്മി “22. മൂന്നു ദിവസത്തെ ക്യാമ്പിന് ഭാഗമായി അരിപ്പാറ വെള്ളച്ചാട്ടത്തിൽ മാസ് ക്ലീനിങ് നടത്തി.

ക്ലീൻ ക്യാമ്പയിനിൽ നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. ഡി.ടി.പി.സി മാനേജർ ഷെല്ലി കുന്നേൽ, ക്യാമ്പ് ലീഡർ മാരായ മുക്താർ നാസർ ഷമീബ്, ആൻവിൽ, ഐശ്വര്യ,അനഘ, ബാബു അരിപ്പാറ, ജോജോ സണ്ണി മാവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button