CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ധീന്റെ (ഓട്ടോ ഡ്രൈവർ) ഭാര്യ ഹഫ്സത്ത് അന്തരിച്ചു.

തിരുവമ്പാടി : പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ധീന്റെ (ഓട്ടോ ഡ്രൈവർ) ഭാര്യ ഹഫ്സത്ത് (20) അന്തരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (21-06-2022- ചൊവ്വ) ഉച്ച കഴിഞ്ഞ് മുറമ്പാത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മുറംമ്പാത്തി കിഴക്കെത്തിൽ അബ്ദുൽ സലാം- സുലൈഖ ദമ്പതികളുടെ മകളാണ്
മകൾ: ലൈബ ഇശൽ.
സഹോദരങ്ങൾ: ആഷിക്, ഹുസ്ന.







