CharamamThiruvambady
തിരുവമ്പാടി : പുന്നക്കൽ പാലക്കുന്നേൽ പരേതനായ കറുമ്പന്റെ ഭാര്യ ജാനകി അന്തരിച്ചു.

തിരുവമ്പാടി : പുന്നക്കൽ പാലക്കുന്നേൽ പരേതനായ കറുമ്പന്റെ ഭാര്യ ജാനകി (90) അന്തരിച്ചു.
സംസ്കാരം നാളെ (22-06-2022- ബുധൻ) രാവിലെ 10:00 ന് വീട്ടുവളപ്പിൽ.
മക്കൾ: ശേഖരൻ, ഭാരതി, വിലാസിനി, രാഘവൻ, കുഞ്ഞുരാജൻ.
മരുമക്കൾ: പത്മിനി (പുന്നക്കൽ), രാജൻ (രാമനാട്ടുകര), ഗണേശൻ (പുന്നക്കൽ).







