Kodanchery

ധർണ്ണാ സമരം നടത്തി

കോടഞ്ചേരി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും , രാഹുൽഗാന്ധിയെയും വേട്ടയാടുന്നതിൽ പ്രതിഷേധിച്ച്, കേന്ദ്രസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനും എതിരെ കുപ്പായക്കോട് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണാ സമരം മണ്ഡലം പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡണ്ട് ദേവസ്യ ചൊള്ളാമഠം അദ്ധക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലം, ഷിൻജോ തൈക്കൽ, ബാബു ചേണാൽ, ബിജു CR, ബിജു അരീത്തറ, കെന്നടി പടപ്പനാനിക്കൽ, ഷാജു പാലക്കാട്ട്, സണ്ണി പാണക്കാട്ട് , ജോമി കപ്യാരുമല, ജോസ് റാത്തപ്പിള്ളി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button