Puthuppady
ഐ ഡി കാർഡ്,കിടപ്പ് രേഗികൾക്കുള്ള ഐ ജി കിറ്റ് വിതരണോൽഘാടനവും

അടിവാരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പുതുപ്പാടി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിവാരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ ഐ ഡി കാർഡ് വിതരണവും കിടപ്പ് രേഗികൾക്കുള്ള ഐ ജി കിറ്റ് വിതരണഉത്ഘാടനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിങ് ചെയർ പേസ് നൽ സിന്ധു ജോയി നിവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി പുതുപ്പാടി പഞ്ചായത്ത് സെകട്ടറി ഷാജി അമ്പലപ്പടി സ്വാഗതവും വൈസ് പ്രസിഡണ്ട് .മുഹമ്മത് വി എം.അദ്യക്ഷതയും വഹിച്ചു. യോഗത്തിൽ അബ്ദുൾ കാദർ ഒറ്റകര, പ്രദീപ്, അജയൻ ചന്ദ്രഗിരി, രഞ്ജിനി അജയൻ , സജി പി , മനോജ് ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.







