CharamamThottumukkam

തോട്ടുമുക്കം : പനംപ്ലാവ് കട്ടക്കയത്തിൽ പരേതനായ മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി മാത്യു അന്തരിച്ചു.

തോട്ടുമുക്കം : പനംപ്ലാവ് കട്ടക്കയത്തിൽ പരേതനായ മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ
ഏലിക്കുട്ടി മാത്യു (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-06-2022- വെള്ളി) വൈകുന്നേരം 04:00 മണിക്ക് പനംപ്ലാവ് സെന്റ് മേരിസ് പള്ളിയിൽ.

മക്കൾ: ജോളി, ബെന്നി, മിനി, ബിജി, ജെസ്സി.

മരുമക്കൾ: ദേവസ്യ മുകളേക്കുന്നേൽ, ഷെല്ലി അരഞ്ഞാണിയിൽ, ബൈജു കളത്തിൽ, മനോജ് കുരിക്കാട്ടിൽ, ജോജു കുരിക്കാട്ടിൽ.

Related Articles

Leave a Reply

Back to top button