Kodanchery

പതങ്കയം അപകടം;തിരച്ചിലിന് ഇന്ത്യൻ നേവി എത്തിച്ചേർന്നു

കോടഞ്ചേരി: ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെടുക്കാൻ ചീഫ് ഡൈവിംഗ് തലവൻ അശോക് കുമാറിൻ്റെ നേതൃത്വത്തിലുളള എട്ടംഗ ഇന്ത്യൻ നേവി സംഘം പതങ്കയത്ത് എത്തിച്ചേർന്നു.
യുവാവ് ഒഴുക്കിൽപ്പെട്ടിട്ട് ഇന്നേക്ക് ആറു ദിവസമായി. ഫയർഫോഴ്സ്, NDRF, സന്നദ്ധ സേനാംശങ്ങൾ തുടങ്ങി നിരവധിയാളുകൾ തിരച്ചിലിനായി രംഗത്തുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ ഏറെ ദുഷ്കരമാണ്.

Related Articles

Leave a Reply

Back to top button