CharamamThiruvambady
തിരുവമ്പാടി : പുല്ലുരാംപാറ തോട്ടുംമൂഴി പുൽത്തകിടിയേൽ ഔസേപ്പച്ചൻ്റെ ഭാര്യ റോസമ്മ അന്തരിച്ചു.

തിരുവമ്പാടി : പുല്ലുരാംപാറ തോട്ടുംമൂഴി പുൽത്തകിടിയേൽ ഔസേപ്പച്ചൻ്റെ ഭാര്യ റോസമ്മ (70) അന്തരിച്ചു.
സംസ്ക്കാരം നാളെ (24-07-2022- ഞായർ) രാവിലെ 11.00 മണിയ്ക്ക് പുല്ലുരാംപാറ സെൻ്റ്. ജോസഫ്സ് പള്ളിയിൽ.
ഇടുക്കി പാറത്തോട് അമ്പാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: കുട്ടിച്ചൻ, സന്തോഷ്.
മരുമക്കൾ: ലിസി കൊട്ടാരത്തിൽ (തോട്ടുംമൂഴി), ജിഷ വലിയകുളത്തിൽ (കോടഞ്ചേരി).







