CharamamPuthuppady
പുതുപ്പാടി : അടിവാരം പൊട്ടിക്കയ്യിൽ രാഘവൻ അന്തരിച്ചു.

പുതുപ്പാടി : അടിവാരം പൊട്ടിക്കയ്യിൽ രാഘവൻ (70) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-08-2022-ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.
ഭാര്യ: ജാനു.
മക്കൾ: അച്യുതൻ, ബാബു, പുഷ്പ.
മരുമക്കൾ: ശശി, ലിസ, മിനി
സഹോദരങ്ങൾ: പരേതനായ ഗോപാലൻ, പരേതയായ പെണ്ണുട്ടി, ചീരു, കണ്ടത്തി, മോഹിനി.







