CharamamThiruvambady

തിരുവമ്പാടി : പൊന്നാങ്കയം കൊച്ചാനിക്കൽ ചന്ദ്രബോസ് അന്തരിച്ചു.

തിരുവമ്പാടി : പൊന്നാങ്കയം കൊച്ചാനിക്കൽ ചന്ദ്രബോസ് (66) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-08-2022- വെള്ളി) ഉച്ച കഴിഞ്ഞ് 02:00 മണിക്ക് മേലേ പൊന്നാങ്കയം പടുതോട്ടുമലയിൽ വിനോദിന്റെ വീട്ടുവളപ്പിൽ.

ഭാര്യ: ശോഭ പൊന്നാങ്കയം പടുതോട്ടുമലയിൽ കുടുംബാംഗം.

മക്കൾ: അർജുൻ ബോസ് (മലനാട് മാർക്കറ്റിംഗ് സൊസെറ്റി – തിരുവമ്പാടി), ആരോമൽ ബോസ് (വിദ്യാർത്ഥി).

കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ദീർഘകാലമായി തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.

Related Articles

Leave a Reply

Back to top button