Kodiyathur

താത്തൂർ ശുഹദാ മഖാം ഉറൂസിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പതാക ഉയർത്തി തുടക്കംകുറിച്ചു

കൊടിയത്തൂർ : താത്തൂർ ശുഹദാ മഖാം ഉറൂസിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പതാക ഉയർത്തി തുടക്കംകുറിച്ചു. ശുഹദാ മൗലിദ്, മഖാം ദുആ എന്നിവയ്ക്ക് സയ്യിദ് ഫള്ൽ ജിഫ് രി കുണ്ടൂർ, സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് എന്നിവർ നേതൃത്വം നൽകി.

രാത്രി നടന്ന ‘ഹള്റ ദിക്ർ’ ദുആ ആത്‌മീയ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം താനാളൂർ അബദു മുസ്‌ലിയാർ നേതൃത്വം നൽകി. അർഷാദ് നൂറാനി കാമിൽ സഖാഫി, സയ്യിദ് മുല്ലക്കോയ തങ്ങൾ, പി.കെ. ഹുസൈൻ സഖാഫി, മുഹമ്മദലി നൂറാനി, ഹസൻ സഅദി, അബ്ദുസ്സത്താർ സഖാഫി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button