CharamamMukkam

മുക്കം :  മുക്കത്തെ ആദ്യ കാല ഡ്രൈവർ ഓടത്തെരുവ് കൂടാംപൊയിൽ അയമു അന്തരിച്ചു.

മുക്കം :  മുക്കത്തെ ആദ്യ കാല ഡ്രൈവർ ഓടത്തെരുവ് കൂടാംപൊയിൽ അയമു (67) അന്തരിച്ചു.

ഭാര്യ: ആമിന

മക്കള്‍: സെറീന, നസീർ, ഷെമീറ

മരുമക്കൾ: റഫീഖ്, അമൽ ഫിന

മയ്യിത്ത് നമസ്ക്കാരം ഇന്ന് (25-08-2022-വ്യാഴം) ഉച്ച കഴിഞ്ഞ്  03:00-മണിക്ക് കറുത്തപറമ്പ് ജുമാ മസ്ജിദിൽ.

ഖബറടക്കം വൈകുന്നേരം 03:30-ന് കാരശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Leave a Reply

Back to top button