Kodanchery
കോടഞ്ചേരി; കുപ്പായക്കോട് ചൊള്ളാമഠത്തിൽ സി.വി ജോർജ്ജ് അന്തരിച്ചു

കോടഞ്ചേരി: കുപ്പായക്കോട് ചൊള്ളാമഠത്തിൽ സി.വി ജോർജ്ജ് (58) അന്തരിച്ചു.
സംസ്കാരം ഇന്ന് (03-09-2022-ശനി) വൈകുന്നേരം 05:00 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ജാൻസി ചമൽ ഇറയത്ത് കുടുംബാംഗം.
മക്കൾ: റോസ് മരിയ, ആൽബിൻ.
മരുമകൻ: നിതിൻ തോട്ടുങ്കൽ ചെമ്പുകടവ് (കേരള പോലീസ്).







