Kodanchery

കോടഞ്ചേരി; കൊച്ചുകുടിയിൽ ജിജോയുടെ ഭാര്യ ടിൻസി നിര്യാതയായി

കോടഞ്ചേരി: തെയ്യപ്പാറ കൊച്ചുകുടിയിൽ ജിജോയുടെ ഭാര്യ ടിൻസി (28) നിര്യാതയായി

ക്യാൻസർ ബാധിതയായി കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിൽ ചികത്സയിലിരിക്കേയാണ് മരണം

പരേത മണ്ണാർക്കാട് കാഞ്ഞിരവേലിൽ കുടുംബാംഗമാണ്

ഭൗതികശരീരം ഇന്ന് രാത്രി 9 മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കൊണ്ടുവരുന്നതും പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷയ്ക്കും ശേഷം പാലക്കാട് മണ്ണാർക്കാടുള്ള സ്വഭവനത്തിലേക്ക് കൊണ്ടുപോകും

സംസ്കാരം നാളെ (05 – 09-2022 തിങ്കൾ) ഉച്ചയ്ക്ക് 3 മണിക്ക് കരിമ്പ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button