Pullurampara
റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ & ടീം നേതൃത്വം നൽകുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവൽ സെന്ററിൽ

അട്ടപ്പാടി: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ & ടീം നേതൃത്വം നൽകുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ 2020 ഫെബ്രുവരി 07 മുതൽ 11 വരെ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
താമരശ്ശേരി രൂപതയുടെ ഇരുപതാമത് ബൈബിൾ കൺവെൻഷനായ പുല്ലൂരാംപാറ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ 2020 ഫെബ്രുവരി 07 മുതൽ 11 വരെ വൈകിട്ട് 04 മണി മുതൽ 09:30 വരെയാണ് നടത്തപ്പെടുന്നത്.
news from http://abhishekagni.news/







