CharamamThottumukkam
തോട്ടുമുക്കം: കോനൂർക്കണ്ടി കണിയാംകണ്ടത്തിൽ മത്തച്ചൻ (മാത്യു) അന്തരിച്ചു

തോട്ടുമുക്കം: കോനൂർക്കണ്ടി കണിയാംകണ്ടത്തിൽ
മത്തച്ചൻ (മാത്യു-85) അന്തരിച്ചു.
സംസ്കാരം ഇന്ന് (24-09-2022-ശനി) ഉച്ച കഴിഞ്ഞ് 02:00-ന് കോനൂർക്കണ്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: അന്ന വരകാപ്പള്ളിയിൽ കുടുംബാംഗം.
മക്കൾ: തങ്കമ്മ, സിസ്റ്റർ. അൽഫോൺസ്, ത്രേസ്യാമ്മ, സിസ്റ്റർ. ആഗ്നസ്, ജോസ്, റോയി, ആൽഫി, മഞ്ചു.
മരുമക്കൾ:
ജോസ് നരിക്കപ്പുള്ളിയിൽ , ജെയിൻ കുന്നത്ത് , ജിന്റോ നെല്ലാംങ്കുഴി, ടെൻസി വെണ്ണായിപ്പള്ളിയിൽ ,മിനി ചുരുളിയിൽ.







