CharamamThottumukkam

തോട്ടുമുക്കം : പനമ്പിലാവ് മുണ്ടിയാനിപ്പുറത്ത് മറിയാമ്മ ദേവസ്യ അന്തരിച്ചു

തോട്ടുമുക്കം :പനമ്പിലാവ് മുണ്ടിയാനിപ്പുറത്ത് മറിയാമ്മ ദേവസ്യ (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-11-2022-വ്യാഴം) വൈകുന്നേരം 03:30-ന് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: മേരി, ജോണി
സിസ്റ്റർ വിൻസ്റ്റീന (ഗുഡ് ന്യൂസ് കോൺവെന്റ് – യു.പി),
സിസ്റ്റർ പാവന (ഗുഡ് ന്യൂസ് കോൺവെന്റ് – കാസർഗോഡ്), രാജു, ലിസി, വിൻസൻറ്,
പരേതനായ മാർട്ടിൻ.

മരുമക്കൾ:
പരേതനായ ജോർജ് (തിരുവമ്പാടി), സുമ (മാവൂർ),
സാനു (പുഷ്പഗിരി).

Related Articles

Leave a Reply

Back to top button