Kodiyathur
മുസ്ലിം ലീഗ് മെമ്പർഷിപ്പ് വിതരണം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത്മൂന്നാം വാർഡ് മുസ്ലിം ലീഗ് മെമ്പർഷിപ്പ് വിതരണം വാർഡ് പ്രസിഡണ്ട് അബൂബക്കർ താന്നിക്കലോടി മുതിർന്ന കാരണവർ പാണക്കാടൻ ആലി സാഹിബിന് നൽകി ഉദ്ഘാടനം ചെയ്തു.
മണ്ഡലം ലീഗ്സെക്രട്ടറി മജീദ് പുതുക്കുടി മാസ്റ്റർ, യു.എ ലത്തീഫ്, മുഹമ്മദ്, ഷൗക്കത്ത് പന്നിക്കോട്, അഭിലാഷ് മൊയ്തീൻ, കെ.കെ മുഹമ്മദ്, അബ്ദുറഹ്മാൻ പാലാട്ട്, സലാം തറമ്മൽ തുടങ്ങിയവർ സന്നിഹിതരായി.







