CharamamThiruvambady
തിരുവമ്പാടി: മറിയപ്പുറം ചെറുവളപ്പിൽ ഇരന്നംകുഴി രാഘവൻ അന്തരിച്ചു

തിരുവമ്പാടി: മറിയപ്പുറം ചെറുവളപ്പിൽ ഇരന്നംകുഴി രാഘവൻ (63) അന്തരിച്ചു.
സംസ്കാരം നാളെ (05-12-2022- തിങ്കൾ) രാവിലെ 09:00-മണിക്ക് തൊണ്ടിമ്മൽ ഇരന്നംകുഴി തറവാട്ട് വളപ്പിൽ.
ഭാര്യ: ലീല.
മക്കൾ: മിഥുൻ, മിഥുഷ.
മരുമകൻ: അനീഷ്.







