Kodiyathur
കൊടിയത്തൂരിൽ ലോക അറബി ഭാഷ ദിനം ആചരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ കാരാട്ട് സ്വലാത്ത് മഹൽ മദ്രസയിൽ ലോക അറബി ഭാഷാ ദിനാചരണം സംഘടിപ്പിച്ചു. അറബി ഭാഷയെയും, ഭാഷയുടെ പ്രത്യേകതയെക്കുറിച്ചും ഉസതാദ് കെ മുഹമ്മദ് മുസ്ലിയാർ വിശദീകരിച്ചു.
കാരാട്ട് മുജീബ്, റിയാസ് കാരാട്ട്, ശംസുദ്ധീൻ കോട്ടമ്മൽ തുടങ്ങിയവർ സംസാരിച്ചു. ഭാഷാ ദിനത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.







