Mukkam

കഥാകഥനം പ്രതിഭയെ ആദരിച്ചു

മുക്കം: മുക്കം ഉപജില്ലാ കലാമേളയിൽ സംസ്കൃതോത്സവം കഥാകഥനം വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അഥർവ് അമ്പലക്കണ്ടിക്ക് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം വാർഡ് മെമ്പർ ജംഷീദ് ഒളകര നൽകി.

വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ് ടി.കെ സുധീരൻ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി, അനിൽ കാരാട്ട്, ശശി മാങ്കുന്നുമ്മൽ, നിഖിൽ അംബലക്കണ്ടി, സി റാജിദ് തുടങ്ങിയവർ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button