CharamamThiruvambady
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ തയ്യിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ അന്തരിച്ചു

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ തയ്യിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ (85) അന്തരിച്ചു.
ഖബറടക്കം ഇന്ന് (25-01-2023-ബുധൻ) ഉച്ചയ്ക്ക് 12:00- മണിക്ക് പാമ്പിഴഞ്ഞ പാറ ജുമാമസ്ജിദിൽ.
മക്കൾ: അബ്ദു റഹിമാൻ , സൈനുദ്ധീൻ , ആമിന. മൈമൂന. പരേതരായ അബൂബക്കർ,മുഹമ്മദാലി.
മരുമക്കൾ: സലീം (പാമ്പിഴഞ്ഞപാറ), ആരിഫ (തോട്ടത്തിൻകടവ്) , നസ്തഹീർ (കൊല്ലം), ജമീല (ഇരുട്ടി), ആയിശ (തിരുവമ്പാടി), ഉമൈമത്ത് (പാമ്പിഴഞ്ഞപാറ).







