CharamamKodanchery

കോടഞ്ചേരി : മേച്ചേരിവയലിൽ സൈമൺ ജോണിന്റെ (സണ്ണി ) ഭാര്യ ഗ്രേസി സൈമൺ അന്തരിച്ചു

കോടഞ്ചേരി : മേച്ചേരിവയലിൽ സൈമൺ ജോണിന്റെ (സണ്ണി ) ഭാര്യ ഗ്രേസി സൈമൺ (53) അന്തരിച്ചു.

സംസ്‍കാരം നാളെ (04-02-2023- ശനി) രാവിലെ 11:00-മണിക്ക് കോടഞ്ചേരി അസംബ്ലിസ് ഓഫ് ഗോഡ് (എ ജി) സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ.

മക്കൾ: ഷാരോൺ, ആഷിക്.

മരുമകൻ: റോയ് റെജി.

Related Articles

Leave a Reply

Back to top button