Kodanchery

തെയ്യപ്പാറ കുരിശുപള്ളിയിൽ പെരുന്നാളിന് കൊടിയേറി

കോടഞ്ചേരി; തെയ്യപ്പാറ കുരിശിങ്കൽ സെന്റ് ഏലിയാസ് കുരിശുപള്ളിയിൽ വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി.

വികാരി ഫാ.ബേസിൽ ടി ഏലിയാസ് തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവഹിച്ചു. ഫാ.ജിതിൻ കൊരയംമാക്കിൽ, ട്രസ്റ്റി ചാക്കോ തേരോട്ടിൽ, സെക്രട്ടറി സന്തോഷ് മാളിയേലിൽ, ഷാജു തകരക്കാട്ടിൽ, എൽദോ കോക്കാപ്പിള്ളിൽ, വർഗ്ഗീസ് തകരക്കാട്ടിൽ, പൗലോസ് കാരിക്കോട്ടിൽ, അഗസ് കൊരയംമാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button