CharamamPuthuppady
പുതുപ്പാടി : കാക്കവയൽ കരിമ്പനക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ അന്തരിച്ചു

പുതുപ്പാടി : കാക്കവയൽ കരിമ്പനക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (79) അന്തരിച്ചു.
ഖബറടക്കം ഇന്ന് (10-02-2023- വെള്ളി) വൈകുന്നേരം 03:30-ന് കാക്കവയൽ ജുമാ മസ്ജിദിൽ.
മക്കൾ :അബ്ദുള്ള ഹാജി (തെച്ചി), റാബിയ, പാത്തുമ്മ, അബ്ദുൽ സലാം, സൈനുദ്ധീൻ, സുബൈർ (സൗദി), ജാഫർ.
മരുമക്കൾ: ജമീല, പരേതരായ കാസിം, മൊയ്ദീൻ,സക്കീന, സൗദ, സുമീറ, ആയിഷ.







