Kodanchery

അടിവാരം-നൂറാംതോട് റോഡിൽ ഗതാഗത നിയന്ത്രണം

കോടഞ്ചേരി: അടിവാരം നൂറാംതോട് റോഡിൽ പോത്തുണ്ടി പാലം നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ യാത്ര സൗകര്യത്തിനായി നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം 13.02.2023 മുതൽ നിരോധിച്ചതായി അധികൃതർ അറിയിച്ചു. വാഹനങ്ങൾ കൈതപ്പൊയിൽ-വെഞ്ചേരി- പാലക്കൽ വഴി കടന്നുപോകേണ്ടതാണ്.

Related Articles

Leave a Reply

Back to top button