Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോട്ടോഫിനിഷ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പരീക്ഷ പരിശീലന പദ്ധതിയായ ഫോട്ടോഫിനിഷിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് നിർവഹിച്ചു.

സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോൺ, വിജയോത്സവം കൺവീനർ മിനി ജോൺ, സിസ്റ്റർ ആൽബിൻ സി.എം.സി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button