Thiruvambady

മാധ്യമ പുരസ്‌കാര വേദിയിൽ തിരുവമ്പാടിയുടെ യശസ്സുയർത്തി അനു എബ്രഹാം

തിരുവമ്പാടി: സംസ്ഥാന മാധ്യമ പുരസ്‌കാര വേദിയിൽ മുഖ്യമന്ത്രിയിൽ നിന്ന് വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം അനു എബ്രഹാം ഏറ്റുവാങ്ങി.

‘ബാധ്യതയല്ല, പ്രവാസി സാധ്യതയാണ്’ എന്ന പരമ്പരയ്ക്കാണ് മാതൃഭൂമി ജീവനക്കാരനായ തിരുവമ്പാടി സ്വദേശിയായ അനു എബ്രഹാമിന് പുരസ്കാരം ലഭിച്ചത്.

Related Articles

Leave a Reply

Back to top button