CharamamThiruvambady

തിരുവമ്പാടി : പാലക്കടവ് മണിയംപാറ പരേതനായ പരമേശ്വരന്റെ ഭാര്യ ഭവാനി അന്തരിച്ചു

തിരുവമ്പാടി : പാലക്കടവ് മണിയംപാറ പരേതനായ പരമേശ്വരന്റെ ഭാര്യ ഭവാനി (77) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-03-2023-വെള്ളി) വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ.

മക്കൾ:
സുരേന്ദ്രൻ, പരേതനായ സാജു, സുജൻ.

മരുമക്കൾ: സുജ സുരേന്ദ്രൻ,
സത്യഭാമ.

Related Articles

Leave a Reply

Back to top button