CharamamThiruvambady

തിരുവമ്പാടി: നെല്ലാനിച്ചാൽ നാരംവേലിൽ ആൻഡ്രൂസ് (ബാബു) അന്തരിച്ചു

തിരുവമ്പാടി : നെല്ലാനിച്ചാൽ നാരംവേലിൽ ആൻഡ്രൂസ് (ബാബു 63) അന്തരിച്ചു.

സംസ്കാരം നാളെ (07-04-2023- വെള്ളി) ഉച്ചകഴിഞ്ഞ് 02:00-മണിക്ക്
തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി.

മക്കൾ: അരുൺ (യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി), അഖിൽ.

മരുമക്കൾ: ആശ, ജോസ്മി.

Related Articles

Leave a Reply

Back to top button