CharamamKodanchery
കോടഞ്ചേരി : മൈക്കാവിലെ വ്യാപാരി ആർക്കാട്ട് ബേബിയുടെ ഭാര്യ മോളി അന്തരിച്ചു

കോടഞ്ചേരി : മൈക്കാവിലെ വ്യാപാരി ആർക്കാട്ട് ബേബിയുടെ ഭാര്യ മോളി (62) അന്തരിച്ചു.
സംസ്കാരം നാളെ (08-06-2023- വ്യാഴം) രാവിലെ 10:00-മണിക്ക് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
കണ്ണൂർ കൊട്ടിയൂർ മരുതോലിൽ കുടുംബാംഗമാണ് പരേത.
മക്കൾ: മനു, അമ്പിളി.
മരുമക്കൾ: മരിയ (പാലാ), നിധീഷ് ചെറുവിള പുത്തൻവീട്ടിൽ (പുൽപ്പള്ളി).






